വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: കാച്ചാണി വൈദ്യുതി സെക്ഷനിലെ ഇടവറ, ആശ്രാമം, ഈയ്യക്കുഴി, മണലയം, സ​െൻറ് ശാന്തല്‍ സ്കൂള്‍ എന്നീ സ്ഥലങ്ങളില്‍ പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തൈക്കാട് വൈദ്യുതി സെക്ഷനിലെ പനമ്പഴിഞ്ഞി, അനന്തപുരി, കണ്ണേറ്റുമുക്ക്, ആര്‍ട്സ് കോളജ്, ചര്‍ച്ച്, ഹോട്ടല്‍ ഹൈസിന്ത് എന്നീ സ്ഥലങ്ങളില്‍ പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.