റമദാൻ കിറ്റ് വിതരണം

ആറ്റിങ്ങൽ: മംഗലപുരം അൽ ഇഹ്സാൻ ഇസ്ലാമിക് കൗൺസിലിങ് ആൻഡ് മീഡിയേഷൻ സ​െൻററി​െൻറ റമദാൻ കിറ്റ് വിതരണവും പഠനോപകരണ വിതരണവും മുൻഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മംഗലപുരം ഷാഫി ഉദ്ഘാടനം ചെയ്തു. കോയാ സാഹിബ് അധ്യക്ഷത വഹിച്ചു. അബ്്ദുൽ ലത്തീഫ് മുസലിയാർ, കെ. വിജയകുമാർ, സുബേർ മുസലിയാർ, മുംതാസ് ബീഗം, ബഷീർ ഹാജി ആറ്റിങ്ങൽ, ഹുസൈൻ കൊല്ലം, അബ്്ദുൽ റഹീം, സുദർശനൻ മംഗലപുരം, അഡ്വ. പിരപ്പൻകോട് ഷാജഹാൻ, ബിജു, നാസർ കണിയാപുരം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.