സൂചന ബോർഡ് മറച്ച് വാഹന പാർക്കിങ്

കാട്ടാക്കട: പൂവച്ചൽ റോഡിൽ മുളമൂടിന് സമീപം സൂചനാ ബോർഡ് മറച്ച് വാഹന പാർക്കിങ്. വെള്ളനാട് ഭാഗത്തുനിന്ന് നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രത്തിൽ പോകാൻ ഏറെ ആശ്രയിക്കുന്ന കുറക്കോണം-പട്ടകുളം റോഡ് തിരിയുന്ന മുളമൂട് ജങ്ഷന്‌ സമീപത്ത് സ്ഥാപിച്ചിട്ടുള്ള സൂചന ബോർഡ് മറച്ചാണ് സ്വകാര്യ സ്‌കൂൾ ബസ് പാർക്കിങ്. സൂചന ബോര്‍ഡ് കാണാനാവാത്തതിനാല്‍ രാത്രി എത്തുന്നവര്‍ വഴിയറിയാതെ വട്ടംചുറ്റുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.