പഠനോപകരണ വിതരണവും ആദരിക്കലും

വെള്ളറട: ഒരു രാജ്യത്തി​െൻറ സമഗ്രമായ വളര്‍ച്ചക്ക് വിദ്യാഭ്യാസം തന്നെയാണ് പ്രധാനമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞു. കള്ളിമൂട് ജെ.എസ് ചര്‍ച്ചില്‍ 15ാമത് പഠനോപകരണ വിതരണവും ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ഡ് അംഗം എം. രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. അന്‍സജിതാറസല്‍, ഗിരിസുതന്‍, പാസ്റ്റര്‍ വർഗീസ്, ചര്‍ച്ച് സെക്രട്ടറി അഗസ്റ്റ്യന്‍ സലിന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.