പരിപാടികൾ ഇന്ന്

കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജ്: കൊല്ലം രൂപതയുടെ നിയുക്ത മെത്രാൻ ഡോ. പോൾ ആൻറണി മുല്ലശ്ശേരിയുടെ മെത്രാഭിഷേകം -ഉച്ച. 2.30 ഇലങ്കത്തുവെളി ക്ഷേത്രത്തിന് സമീപം കൊല്ലം വെസ്റ്റ് സീനിയർ സിറ്റിസൺ ഹാൾ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മുളങ്കാടകം യൂനിറ്റ് വനിതാവേദി ഉദ്ഘാടനവും പഠനോപകരണവിതരണവും -വൈകു. 3.00 കൊല്ലം സോപാനം കലാകേന്ദ്രം: മാസി​െൻറ പ്രതിമാസപരിപാടി, നൃത്തസംഗീതസന്ധ്യ- വൈകു. 6.00 കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഹാൾ: മുസ്ലിംലീഗ് കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് -രാവി. 10.00 മുളവന ജെ.വൈ.എം.എ ലൈബ്രറി: പ്രതിഭാസംഗമം ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ- വൈകു. 4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.