വെള്ളറട: നെയ്യാറ്റിന്‍കര ജില്ലാ രൂപവത്കരണസമിതി വെള്ളറട മേഖലാ പോതുയോഗം ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചേയ്തു. രൂപവത്കരണസമതി കമ്മിറ്റി അംഗം കെ.ജി. മംഗള്‍ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ടി. ജോര്‍ജ്, ആര്‍.ടി. പ്രതീപ്, കെ. ദസ്തഗീര്‍, ദേവദാസന്‍ മേസ്തിരി, കെ.വി. രാജേന്ദ്രന്‍, കൂതാളി ഷാജി, എം. രാജ്‌മോഹന്‍, കുടപ്പനമൂട് ഹനീഭ, ആല്‍ബിന്‍, മുള്ളിലവിള ഭദ്രന്‍, ആര്‍. സതീശന്‍കോണ്ടകെട്ടി സുരേന്ദ്രന്‍, മണികണ്ഠന്‍, വെള്ളറട ബാലരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം നെയ്യാറ്റിന്‍കര ജില്ലാ രൂപവത്കരണസമിതി വെള്ളറട മേഖലാ പോതുയോഗം ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു neyyatinkara gillarupikaranayugam ganthiyan gopinathannair uthkadanam chayunu
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.