പുത്തരിക്കണ്ടം മൈതാനം: സപ്ലൈകോ റമദാൻ ഫെയർ, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകീട്ട് 4 തൈക്കാട് ഭാരത് ഭവൻ: അക്ഷരകനിവ്, ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകീട്ട് 5 കമലേശ്വരം മജസ്റ്റിക് ഹാൾ: കെ.എൻ.എം റമദാൻ പഠനക്യാമ്പും ഇഫ്താർ സംഗമവും ഉദ്ഘാടനം കെ. മുരളീധരൻ എം.എൽ.എ തൈക്കാട് ഗാന്ധിഭവൻ: സസ്യാഹാരത്തിെൻറ പ്രാധാന്യം വിഷയത്തെ ആസ്പദമാക്കി ജി. സുരേന്ദ്രെൻറ പ്രഭാഷണം -രാവിലെ 11 ശംഖുംമുഖം സൂനാമി പാർക്ക്: ശംഖുംമുഖം ആർട്ട് മ്യൂസിയം ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ -വൈകീട്ട് 4.30 ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാൾ: കേരള പാണൻ സമാജം കുടുംബസംഗമം, ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ -രാവിലെ 9
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.