കോഓഡിനേറ്റർ: മുഖാമുഖം

തിരുവനന്തപുരം: ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി വർക്കല നഗരസഭയിൽ നടപ്പാക്കുന്ന സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട് എന്ന പ്രോജക്ടിൈൻറ കോഓഡിനേറ്ററായി എം.എസ്.ഡബ്ല്യു, ബി.ടെക് യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നു. നാലിന് രാവിലെ 10.30ന് ജില്ലാ ശുചിത്വമിഷ​െൻറ വട്ടിയൂർക്കാവിലുള്ള ഓഫിസിൽ മുഖാമുഖം നടത്തുമെന്ന് ശുചിത്വമിഷൻ ജില്ലാ കോഓഡിനേറ്റർ അറിയിച്ചു. ഫോൺ: 0471 2360643.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.