പുനലൂർ: കെവിൻ വധക്കേസിലെ പ്രതികളെ തെളിവെടുപ്പിനായി ശനിയാഴ്ചയും കൊണ്ടുവന്നില്ല. പ്രതികളെ ചാലിയക്കരയിലും മൃതദേഹം കണ്ടെത്തിയ ആറ്റുതീരത്തും ചാക്കോയുടെ ഒറ്റക്കല്ലിലെ വീട്ടുപരിസരത്തും തെളിവെടുപ്പിെനത്തിക്കുമെന്ന പ്രചാരണത്തെതുടർന്ന് നാട്ടുകാർ രണ്ടാംദിവസവും തടിച്ചുകൂടിയിരുന്നു. എന്നാൽ മാധ്യമപ്രവർത്തകൾ പ്രദേശത്തെ പൊലീസുമായി ബന്ധപ്പെെട്ടങ്കിലും തെളിവെടുപ്പിനെക്കുറിച്ച് ഒരുസൂചനയും നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.