കിണറ്റുമുക്കില്‍ ആടുകളെ അഞ്ജാത ജീവി കടിച്ചുകൊന്നു

വെമ്പായം: കിണറ്റുമുക്കില്‍ മൂന്ന് ആടുകളെ അഞ്ജാത ജീവി കടിച്ചുകൊന്നു. കിണറ്റുമുക്ക് ബിസ്മി മൻസിലില്‍ മുഹമ്മദ്‌ ഷായുടെ ആടുകളെയാണ് കൊന്നത്. വീടിന് സമീപത്തെ തൊഴുത്തിലാണ് ആടുകളെ കെട്ടിയിരുന്നത്. വെള്ളിയാഴ്ച രാത്രിയാണ്‌ സംഭവം. പുലർച്ച വീട്ടുകാര്‍ ശബ്ദംകേട്ട് ഉണർന്നപ്പോഴാണ് സംഭവമറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.