റിസോഴ്​സ്​ പേഴ്​സൺമാരെ തെരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ പരിധിയിലുള്ള കരുംകുളം, അരുവിക്കര, വിളപ്പിൽ, നന്ദിയോട്, പെരിങ്ങമ്മല, കരകുളം, വിതുര, ചെറുന്നിയൂർ ഗ്രാമപഞ്ചായത്തുകളിലെ അയൽക്കൂട്ടങ്ങളുടെ ടി.ബി.എം.െഎ.എസ് (TBMIS) ചെയ്യുന്നതിനുവേണ്ടി റിസോഴ്സ് പേഴ്സൺമാരെ (ആർ.പി) തെരഞ്ഞെടുക്കുന്നു. ഹയർ സെക്കൻഡറിയോ/തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോയുള്ള കുടുംബശ്രീ അംഗമായിരിക്കണം അപേക്ഷകർ. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ അഞ്ച്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.