ഒ.ബി.സി വിഭാഗത്തിന് വിദേശ പഠനത്തിന് ധനസഹായം

തിരുവനന്തപുരം: ഒ.ബി.സി വിഭാഗങ്ങളില്‍പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാർഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍/എന്‍ജിനീയറിങ്/പ്യുവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/സോഷ്യല്‍ സയന്‍സ്/നിയമം/മാനേജ്‌മ​െൻറ് കോഴ്‌സുകളില്‍ (പി.ജി, പിഎച്ച്.ഡി കോഴ്‌സുകള്‍ മാത്രം) ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ് നല്‍കും. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.