ഭാരവാഹികൾ

തിരുവനന്തപുരം: കേരള എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡൻറ് -എൻ.കെ. ബെന്നി, ജനറൽ സെക്രട്ടറി -ഇ.എൻ. ഹർഷകുമാർ, ട്രഷറർ -പി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻറുമാർ -സി. പ്രേമവല്ലി, ഇ.കെ. അലി മുഹമ്മദ്, ചവറ ജയകുമാർ, ബി. മോഹനചന്ദ്രൻ, കെ.എ. മാത്യു, സെക്രട്ടറിമാർ -എസ്. രവീന്ദ്രൻ, എ.എം. ജാഫർഖാൻ, അരുമാനൂർ മനോജ്, ജി.എസ്. ഉമാശങ്കർ, എ. രാജശേഖരൻ നായർ. സ്ഥാനമൊഴിഞ്ഞ മുൻ സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാറിന് ഇൗ മാസം 13ന് തിരുവനന്തപുരം അധ്യാപക ഭവനിൽ വൈകീട്ട് മൂന്നിന് യാത്രയയപ്പ് നൽകും. സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.