കരാര്‍ നിയമനം

തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കരകുളം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന പ്രബുദ്ധത പ്രോജക്ടി​െൻറ ഫെസിലിറ്റേറ്ററായി കരാര്‍വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലോ സോഷ്യോളജിയിലോ ബിരുദാനന്തര ബിരുദം വേണം. അവസാന തീയതി ജൂണ്‍ 18. മാതൃകാ അപേക്ഷാേഫാറത്തിനും വിവരങ്ങൾക്കും www.kshec.kerala.gov.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.