സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി

കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തിലെ സ്വകാര്യ കോളജിലെ ഒന്നാംവർഷ ബി.ബി.എ വിദ്യാർഥിയെ . സൽമാൻഫാരീസ് (19) എന്ന വിദ്യാർഥിക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ച രാവിലെ 11ഒാടെയാണ് സംഭവം. സൽമാനെ മണിയറവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് സീനിയർ വിദ്യാർഥികൾ റാഗിങ് ചെയ്തെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.