പുത്തരിക്കണ്ടം മൈതാനം: ആർട്ടിസാൻസ് യൂനിയെൻറ (സി.ഐ.ടി.യു) 50ാം വാർഷികം ഉദ്ഘാടനം -മുഖ്യമന്ത്രി പിണറായി വിജയൻ -വൈകീട്ട് -3.00 കരിമഠം: ലൈഫ് പദ്ധതി ശിലാസ്ഥാപനവും പൂർത്തിയാക്കിയ ഭവനങ്ങളുടെ താക്കോൽദാനവും -ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 9.00 ഭാരത്ഭവൻ: ചലച്ചിത്ര അക്കാദമി പ്രതിവാരം ചലച്ചിത്ര പ്രദർശനം അണ്ടർ ഗ്രൗണ്ട് -വൈകീട്ട് 6.00 ഹോട്ടൽ റാജൻസി: െഗസറ്റ് ഓഫിസേഴ്സ് യൂനിയൻ പെൻഷനേഴ്സ് ഫോറത്തിെൻറ പ്രതിമാസസംഗമം -11.30 ഹോട്ടൽ ഉദയസമുദ്ര: ഐ.എം.എ സംഘടിപ്പിക്കുന്ന അന്തർദേശീയ ശിൽപശാല -ഉദ്ഘാടനം ഡൽഹി ഹൈകോടതി ജസ്റ്റിസ് രവാന്ദ്രഭട്ട് -രാവിലെ 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.