പ്രവേശനോത്സവം

കോവളം: പൂങ്കുളം ഗവ.എൽ.പി സ്കൂളിലെ വികസന സമിതി കൺവീനർ ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. എസ്. രമ്യ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബീന ചാക്കോ, കോളിയൂർ സുരേഷ്, എസ്. സത്യരൂപൻ, ജി. വിവേകാനന്ദൻ, എസ്. ശശിധരൻ, ഗോപി കോളിയൂർ എന്നിവർ സംസാരിച്ചു. കോവളം: നഗരസഭയുടെ വിഴിഞ്ഞം മേഖലാതല വെങ്ങാനൂർ ഗവ.എൽ.പി.എസിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി വൈസ് പ്രസിഡൻറ് ഷാജി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എൻ.എ. റഷീദ്, രാമകൃഷ്ണൻ നായർ, രാജേശ്വരി, രാജാമണി, സുലേഖ എന്നിവർ സംസാരിച്ചു. വിഴിഞ്ഞം: മുല്ലൂർ ഗവ. എൽ.വി.എൽ.പി.എസിൽ നടന്ന മുൻ ഡയറ്റ് പ്രിൻസിപ്പൽ രത്നാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സുബാഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോസഫ്, പി.ടി.എ വൈസ് പ്രസിഡൻറ് സുബിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.