പ്രവേശനോത്സവം

വെമ്പായം: നെടുവേലി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്രവേശനോത്സവം നടന്നു. സിനിമ-സീരിയല്‍ താരം രമേശ്‌ വലിയവിള ഉദ്ഘാടനം നിര്‍വഹിച്ചു. ഹൈടെക് ക്ലാസ്റൂം പ്രൊജക്റ്റി​െൻറ ഭാഗമായി സ്കൂളിലെ കുട്ടികള്‍ തയാറാക്കിയ 'ഗാന്ധിജി കണ്ട വേറ്റിനാട്' ഡോക്യുമ​െൻററിയുടെ ഡി.വി.ഡി പ്രകാശനം രമേശ്‌ നിര്‍വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് എം. രാജസുധന്‍, മദര്‍ പി.ടി.എ പ്രസിഡൻറ് എന്‍. ദീപ, പ്രധാനാധ്യാപിക കെ. ജയശ്രീ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.