അക്കൗണ്ടൻറ് ഒഴിവ്​

കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു അക്കൗണ്ടൻറ് കം ഡേറ്റാ എൻട്രി ഓപറേറ്ററുടെയും ഒരു ഓവർസിയറുടെയും ഒഴിവ്. യോഗ്യതയുള്ളവർ 11ന് രാവിലെ 11ന് പഞ്ചായത്തിൽ നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.