എസ്​.പിമാർക്ക് യാത്രയയപ്പ്

തിരുവനന്തപുരം: വിരമിക്കുന്ന എസ്.പിമാർക്ക് യാത്രയയപ്പ് നൽകി. മുഹമ്മദ് ഇക്ബാൽ, കെ.കെ. ജയമോഹൻ, ജി. സോമശേഖർ, എൻ. രാമചന്ദ്രൻ, വി. ഗോപാൽകൃഷ്ണൻ, കെ. ജയകുമാർ, ഡി. മോഹനൻ, ജോൺസൺ ജോസഫ് എസ്.പിമാർക്ക് പൊലീസ് ആസ്ഥാനത്ത് നൽകിയ യാത്രയയപ്പിൽ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, വിജിലൻസ് ഡയറക്ടർ ഡോ. എൻ.സി. അസ്താന, ഫയർഫോഴ്സ് ഡി.ജി.പി എ. ഹേമചന്ദ്രൻ, ജയിൽ മേധാവി ആർ. ശ്രീലേഖ, കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി, എ.ഡി.ജി.പി അനിൽകാന്ത്, എ. ആനന്ദകൃഷ്ണൻ, ടി.കെ. വിനോദ്കുമാർ, നിതിൻ അഗർവാൾ, സുദേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.