മരംവീണ് വീടി​െൻറ മേൽക്കൂര തകർന്നു

കിളിമാനൂർ: റബർമരം കടപുഴകി ഓട് മേഞ്ഞ വീടി​െൻറ മേൽക്കൂര ഭിത്തി തകർന്നു. കിളിമാനൂർ പാപ്പാല മന്മഴി ക്ഷേത്രത്തിന് സമീപം ചീനിവിളവീട്ടിൽ ലീലയുടെ വീടി​െൻറ മുകളിലേക്കാണ് ചൊവ്വാഴ്ച രാത്രി 11.30ന് കനത്തമഴയിൽ മരം കടപുഴകിയത്. ആളപായമില്ല. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.