വര്‍ക്കലയിൽ ആശുപത്രികളുടെ സമഗ്രവികസനത്തിന് 4.5 കോടി

തിരുവനന്തപുരം: വര്‍ക്കല പ്രകൃതി ചികിത്സാ ആശുപത്രിയുടെ വികസനത്തിന് നാല്കോടി രൂപയും വര്‍ക്കല ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ വികസനത്തിന് അരക്കോടി രൂപയും അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ. ഈ ആശുപത്രികളിലെ സമഗ്രവികസനം, വാര്‍ഡ് നിർമാണം, കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കല്‍ എന്നിവക്ക് വേണ്ടിയാണ് തുക അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.