തിരുവനന്തപുരം: നഗരൂർ മാവേലി സ്റ്റോറിൽ സബ്സിഡി അരി വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലി സ്റ്റോർ മാനേജരെ . ഉപരോധെത്ത തുടർന്ന് സൈപ്ല കോഒാഡിറ്ററും നഗരൂർ മാവേലി സ്റ്റോർ മാനേജരുമായി നടത്തിയ ചർച്ചയിൽ യൂത്ത് േകാൺഗ്രസിെൻറ ആവശ്യം അംഗീകരിക്കുകയും ഉടൻ 180 ചാക്ക് അരി മാവേലി സ്റ്റോറിൽ എത്തിച്ചതിനെ തുടർന്ന് ഉപരോധസമരം അവസാനിപ്പിക്കുകയും ചെയ്തു. യൂത്ത് േകാൺഗ്രസ് േബ്ലാക്ക് ജനറൽ സെക്രട്ടറി സജീർ, രോഹൻ, യൂത്ത് കോൺഗ്രസ് നേതാവ് അനന്തുകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിൻസ്, മനുപാളയം, ആകാശ്, സുഹൈൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.