100ാം വയസ്സിൽ നിര്യാതയായി

കുണ്ടറ: കൈതക്കോട് മൈലപ്പള്ളിൽ പ്ലാപ്പള്ളിൽ പരേതനായ മുൻ അധ്യാപകൻ കേശവപിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (100) നിര്യാതയായി. മക്കൾ: പ്രഭാകരക്കുറുപ്പ്, സരോജിനിയമ്മ, രാധാമണിയമ്മ, ശാന്തകുമാരിയമ്മ, സദാശിവക്കുറുപ്പ്, പരേതനായ രാജശേഖരക്കുറുപ്പ്, പരേതനായ പങ്കജാക്ഷക്കുറുപ്പ്, വിശ്വനാഥക്കുറുപ്പ്, വനജകുമാരിയമ്മ, ഗോപാലകൃഷ്ണക്കുറുപ്പ്, ശ്രീകുമാരിയമ്മ. മരുമക്കൾ: സുമംഗലാമ്മ, പരേതനായ വാസുദേവൻപിള്ള, പരേതനായ രംഗനാഥൻപിള്ള, പരേതനായ രാമചന്ദ്രൻപിള്ള, ഉഷാദേവി, സരസ്വതിയമ്മ, ജി. ലത, വേണുഗോപാലനുണ്ണിത്താൻ, സുജാത, രാജേന്ദ്രൻ പിള്ള. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്. kol 5 thankamm amma 100 ചരമം-100ാം വയസ്സിൽ നിര്യാതയായ തങ്കമ്മയമ്മ-കുണ്ടറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.