ചരമം

മുഹമ്മദ് സാലി കരുനാഗപ്പള്ളി: ആദ്യകാല ബിസിനസുകാരനായിരുന്ന കുലശേഖരപുരം, പുന്നക്കുളം (പുത്തൻതെരുവ് ) തെക്കേ കൊട്ടാരത്തിൽ (വയലിൽ) വീട്ടിൽ കെ.പി. മുഹമ്മദ്‌ സാലി (73) നിര്യാതനായി. 'ചില്ല് ' സിനിമയുടെ നിർമാതാവ് ആയിരുന്നു. കരുനാഗപ്പള്ളി വരാണിയിൽ കുടുംബാംഗം നിസാബീവിയാണ് ഭാര്യ. മക്കൾ: ഷാജു, ഷീജ. മരുമക്കൾ: അനിത, മൺസൂർ. kol2 muhammed sali 73 ചിത്രം: മുഹമ്മദ്സാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.