ആന്തരിക്​ സുരക്ഷ സേവ പഥക്​ മലയാളി ജവാന്​

കൊല്ലം: വിശിഷ്ട സേവനത്തിന് കേന്ദ്ര സർക്കാറി​െൻറ ആന്തരിക് സുരക്ഷ സേവ പഥക് അവാർഡ് സി.ആർ.പി.എഫ് ജവാൻ അബ്ദുൽ സത്താറിന്. കരുനാഗപ്പള്ളി തൊടിയൂർ വട്ടത്തറ വീട്ടിൽ പരേതനായ ഹമീദുകുട്ടിയുടെയും ആരിഫാബീവിയുടെയും മകനാണ്. ഛത്തിസ്ഗഢിൽ തട്ടിക്കൊണ്ടുപോയ 50 സ്കൂൾ കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തിയതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. klg1(പടം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.