കിളിമാനൂർ: വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്‌നിക്കൽ ക്യാമ്പസിൽ 16ന് വിദ്യാ ടാലൻറ് സെൻറർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധതരം തൊഴിൽ നൈപുണ്യ കോഴ്‌സുകളിലേക്ക് ക്ലാസുകൾ ആരംഭിക്കും. ഇതിെൻറ ഭാഗമായി 'പി.സി.ബി മാന്വൽ സോൾഡറിങ് ആൻഡ് ക്വാളിറ്റി ഇൻസ്‌പെക്ഷൻ' വിഷയത്തിൽ 10ദിവസത്തെ ശിൽപശാല നടക്കും. ഐ.എസ്.ആർ.ഒയിൽനിന്ന് വിരമിച്ച മുതിർന്ന ശാസ്ത്രജ്ഞൻ അരവിന്ദാക്ഷൻ നായർ ക്ലാസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.