റോട്ടറി ക്ലബ്​

കൊല്ലം: ഒാഫ് ക്വയിലോൺ നോർത്ത് പ്രസിഡൻറ് കെ.പി. അയ്യപ്പൻപിള്ള ശനിയാഴ്ച ചുമതലയേൽക്കും. റോട്ടറി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ സിറ്റി പൊലീസ് കമീഷണർ ഡോ. അരുൾ കൃഷ്ണ മുഖ്യാതിഥിയാകും. ക്ലബി​െൻറ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അസിസ്റ്റൻറ് കലക്ടർ എസ്. ഇലക്കിയ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.