തിരുവനന്തപുരം: വാർത്താ അവതാരകൻ വേണു ബാലകൃഷ്ണനെതിരായ കേസ് ജനാധിപത്യ അവകാശത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണെന്ന് എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി. എത്രയും വേഗം സർക്കാർ കേസ് പിൻവലിക്കണം. സർക്കാറിെൻറ പൊലീസ് അതിക്രമത്തെ വിമർശനപരമായി അവതരിപ്പിച്ചതിനെയാണ് മതസ്പദ്ധ വളർത്താൻ ശ്രമിച്ചു എന്നാക്കി വളച്ചൊടിച്ചതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.