പരിശോധന കര്‍ശനമാക്കണം -ഉപഭോക്തൃസമിതി

കരുനാഗപ്പള്ളി: രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാന്‍ മത്സ്യവും പഴവർഗങ്ങളും ഉള്‍പ്പെടെ ഭക്ഷണവസ്തുക്കളിലെ പരിശോധന കര്‍ശനമാക്കാന്‍ സ്‌പെഷല്‍ സ്‌ക്വാഡ് രൂപവത്കരിക്കണമെന്നും പിടിക്കപ്പെടുന്ന കേസുകളില്‍ ശിക്ഷ ഉറപ്പാക്കത്തക്ക രീതിയില്‍ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ഉപഭോക്തൃ സമിതി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് മൈതീന്‍കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.