കരുനാഗപ്പള്ളി: സർക്കാറിെൻറ ജനദ്രോഹനടപടിയിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എ.ഇ.ഒ ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. സംഘടന ഉപജില്ല പ്രസിഡൻറ് ദീപ്തി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ആർ. സുധാകരൻ, ബിനോയ്, ആർ. കൽപകം, പി. മണികണ്ഠൻ, വിനോദ് പി.ബി നാട്, കെ. ബാബു, ജെ. ഹരിലാൽ, അനിൽകുമാർ, കെ.എൽ സലൂജ, പി.ജ്യോസിനിക, ആർ. നവാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.