അനുശോചിച്ചു

തിരുവനന്തപുരം: ജില്ല സഹകരണ ബാങ്കി​െൻറ വെള്ളനാട് ശാഖയിലെ ക്ലർക്ക് ആർ. സുനിൽകുമാറി​െൻറ നിര്യാണത്തിൽ ബാങ്ക് ഭരണസമിതിയും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി. ഹെഡ് ഒാഫിസിൽ ചേർന്ന അനുശോചനയോഗത്തിൽ ബാങ്ക് അഡ്മിനിസ്ട്രേറ്റർ എസ്. ഹരികുമാർ, ജനറൽ മാനേജർ എസ്. കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ഡോ. ആർ. ശിവകുമാർ, വി. സുരേഷ് കുമാർ, ഡി.ജി.എം ഇൻ-ചാർജ് ഷേർളി ഫെർണാണ്ടസ്, ജീവനക്കാരുടെ സംഘടനാ നേതാക്കളായ സുഭാഷ്, കെ.എസ്. ശ്യാംകുമാർ, ചന്ദ്രശേഖരൻ നായർ, പത്മകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.