'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി ആരംഭിച്ചു

കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡില്‍ . പച്ചക്കറി വിത്ത് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ. സജീദ് നിര്‍വഹിച്ചു. കാര്യറ വെൽഫയർ സ്കൂളിൽ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡൻറ് ലിജ ബിനു അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ അനീസ, രാജശേഖരൻ പിള്ള, ആവണീശ്വരം രാമചന്ദ്രൻ, മുരളീധരൻ നായര്‍, ഷൈല അലക്സ്, ജോർജ്, ഷാൻ, സജിന, പുഷ്പരാജൻ, സി. സിന്ധു, ജി. തങ്കം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.