kol63 -surendranpilla സുരേന്ദ്രൻ പിള്ള കുണ്ടറ: ചെറുമൂട് തുണ്ടുവിള വീട്ടിൽ സുരേന്ദ്രൻ പിള്ള (63) നിര്യാതനായി. ഭാര്യ: കനക. മകൻ: ദേവീപ്രസാദ്. മരണാനന്തര കർമം ഞായറാഴ്ച രാവിലെ ഏഴിന്. kol64-anandu 19 അനന്ദു കുണ്ടറ: ചെറുമൂട് അനന്ദു ഭവനിൽ സത്യദേവൻ-രേണുക ദമ്പതികളുടെ മകൻ അനന്ദു (19) നിര്യാതനായി. സഹോദരൻ: അഖിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.