tvd8

obit രാജൻ തിരുവനന്തപുരം: കല്ലയം ശ്രീശക്തി വിനായകയിൽ രാജൻ.എൽ (71) നിര്യാതനായി. ഭാര്യ: സുജാത.പി. മക്കൾ: സിമി, സിനി. മരുമക്കൾ: ജയറാം, ഷിബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. കൊച്ചുനാരായണൻ കുളത്തൂർ: മധുവൻവിളാകം കാർത്തികയിൽ കെ. കൊച്ചുനാരായണൻ (92)നിര്യാതനായി. ഭാര്യ: ശാരദ.ബി. മക്കൾ: പരേതയായ രാധ.എസ്, ശശിധരൻ, തുളസീധരൻ, സതീശൻ, രാജൻ, സത്യഭാമ, ശിവദാസൻ. മരുമക്കൾ: രമേശൻ, വത്സല, തുളസി, ശശികല, ബിനു, ബാബു, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കോലത്തുകര ക്ഷേത്ര ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.