വി.ജെ.ടി ഹാൾ: ക്ഷേമനിധി ബോർഡ് സംഘടിപ്പിക്കുന്ന അംഗപരിമിതരായ ഭാഗ്യക്കുറി വിൽപനക്കാർക്കുള്ള മുച്ചക്രസ്കൂട്ടറുകളുടെ വിതരണം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു. 3.00 വിമൻസ് കോളജ് ഒാഡിറ്റോറിയം: ചേറ്റൂർ ശങ്കരൻനായരുടെ 161ാം ജന്മദിനാഘോഷങ്ങളും ചരിത്രസെമിനാറും ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ -രാവിലെ 10.00 ചന്ദ്രശേഖരൻനായർ സ്റ്റേഡിയം: ഡി.സി ബുക്സ് മെഗാ പുസ്തകമേള -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.