തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വി.ജെ.ടി ഹാളിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം 'വിജ്ഞാനവസന്തം' ചൊവ്വാഴ്ച സമാപിക്കും. അപൂർവമായ പുസ്തകശേഖരം വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. മേളയോടനുബന്ധിച്ച് വി.ജെ.ടി ഹാൾ പരിസരത്ത് സൗജന്യ പുസ്തക കോർണർ വായനക്കാർക്കായി ഒരുക്കിയിരുന്നു. പുസ്തകങ്ങൾക്ക് 60 ശതമാനം വരെ ഇളവ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.