വിസ്‌ഡം യൂത്ത് വിജ്ഞാനവേദി

കണിയാപുരം: വിസ്‌ഡം ഇസ്ലാമിക്‌ യൂത്ത് ഓർഗനൈസേഷൻ കണിയാപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമ്പത്തും, ദാരിദ്ര്യവും ഇസ്ലാമിൽ' എന്ന വിഷയത്തിൽ വിജ്ഞാനവേദി സംഘടിപ്പിച്ചു. സുഹൈർ ചുങ്കത്തറ വിഷയം അവതരിപ്പിച്ചു. ഷെമിൻ അണ്ടൂർക്കോണം, റാഫി പെരുമാതുറ, കരിച്ചാറ നാദിർഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.