താലൂക്ക്​ ആശുപത്രിയിൽ സംഘർഷം: ആർ.എസ്.എസ് പ്രവർത്തകൻ അറസ്​റ്റിൽ

കരുനാഗപ്പള്ളി: ഡി.വൈ.എഫ്.ഐ-ആർ.എസ്.എസ് സംഘർഷത്തെതുടർന്ന് താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ആർ.എസ്.എസ് പ്രവർത്തകൻ കൊച്ചാണിശ്ശേരിൽ വടക്കതിൽ പ്രിജിത്തിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.