tvd 13

ചന്ദ്രബാബു ഉൗക്കോട്: ഹരിതനഗർ സുനിത ഭവനിൽ കുളങ്ങര സോമ​െൻറയും സേതുവി​െൻറയും മകൻ എസ്. ചന്ദ്രബാബു (50, വെള്ളായണി കായൽ മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡൻറ്) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ശ്രീജിത്ത് ബാബു, മഞ്ജിത് ബാബു. പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.