ധർമവതി dharmavathi 79 jpg തിരുവനന്തപുരം: ഈസ്റ്റ് പി.ടി.പി നഗർ ഹൗസ് നമ്പർ 10 കൃഷ്ണകൃപയിൽ കെ.വി. രത്നാകരെൻറ (റിട്ട. സൂപ്രണ്ട്, കെ.കെ ആൻഡ് വി.ഐ ബോർഡ്) ഭാര്യ കെ. ധർമവതി (79 -റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, കെ.കെ ആൻഡ് വി.ഐ ബോർഡ്) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ. മക്കൾ: സന്തോഷ് (അഡ്വർടൈസ്മെൻറ് മാനേജർ കേരളകൗമുദി, കൊല്ലം), മായ. മരുമക്കൾ: എസ്. സൈഗാൾ, ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.