വാക്-ഇൻ ഇൻറർവ്യൂ

തിരുവനന്തപുരം: കോർപറേഷൻ അമൃത് പദ്ധതിയിലേക്ക് സിവിൽ എൻജിനീയറെയും രണ്ട് ഒാവർസിയർമാരെയും കരാർ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. ഉേദ്യാഗാർഥികൾ ജൂലൈ 13ന് രാവിലെ 10ന് തിരുവനന്തപുരം കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയറുടെ കാര്യാലയത്തിൽ യോഗ്യതകൾ തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ േരഖകൾ സഹിതം എത്തിച്ചേരണം. വിശദവിവരങ്ങൾ നഗരസഭ വെബ്സൈറ്റായ www.corporationoftrivandrum.in ൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.