പൊലീസ്​ ഡ്രൈവർക്ക്​ മർദനം: മൂന്നുപേരുടെ മൊഴി രേഖപ്പെടുത്താൻ അനുമതി തേടി

തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്കറെ എ.ഡി.ജി.പിയുടെ മകൾ മർദിച്ച സംഭവത്തിൽ മൂന്നുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സംഘം അനുമതി തേടി. എ.ഡി.ജി.പി സുദേഷ്കുമാറി​െൻറ മകൾ സ്നിക്ത കുമാർ, ഇവരുടെ കായികപരിശീലകയായ പൊലീസ് ഉദ്യോഗസ്ഥ, എ.ഡി.ജി.പിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ മൊഴി രേഖപ്പെടുത്താനാണ് അനുമതി തേടി ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.