സുധര്‍മ kol52 Sudharmma കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് തൈമൂട്ടില്‍ വീട്ടില്‍ സുധര്‍മ(72-റിട്ട. നഴ്‌സിങ് അസിസ്റ്റൻറ്, ഗവ. താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി) നിര്യാതയായി. മകൻ: സുനില്‍ദത്ത് (റിട്ട. ബി.എസ്.എഫ്). മരുമകൾ: ഷിജിമോള്‍. സഞ്ചയനം ഞായറാഴ്ച രാവിലെ10ന്. സുകുമാരി kol53 Sukumari കരുനാഗപ്പള്ളി: കൈതനാരുകൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ച് രാജ്യത്തും വിദേശത്തും പ്രശസ്തയായ തൊടിയൂർ പുലിയൂർവഞ്ചി വടക്ക് ചാങ്ങയിൽ പടീറ്റതിൽ കെ. സുകുമാരി (78) നിര്യാതയായി. 1972 മുതൽ കൈരളി സ്ക്രൂപയിൻ എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. അവിവാഹിതയായ ഇവർ സ്വാതന്ത്ര്യസമരസേനാനി പരേതനായ സ്രാമ്പൂട്ടിൽ നാരായണെൻറയും കുഞ്ഞിക്കുട്ടിയുടെ മകളാണ്. സഹോദരങ്ങൾ: സരോജം, സരള, സുഗത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.