ബേബി kol54 Baby കുണ്ടറ: ആശുപത്രിമുക്ക് തടവിള പുത്തൻപുരയിൽ ടി.വി. പാപ്പച്ചെൻറ ഭാര്യ ബേബി (84) നിര്യാതയായി. മക്കൾ: ആനി ജോർജ്, ജെയിംസ്, ലിസി ജോസ്, ജെയ്മോൻ (ബി.എസ്.എൻ.എൽ), റെജിമോൻ (അയൺടെക്). മരുമക്കൾ: മോളി ജെയിംസ്, വൈ. ജോസ്, പി. ആലീസ് (അധ്യാപിക, എസ്.കെ.വി.എൽ.പി.എസ്), സുനു റെജിമോൻ (ഫർമസിസ്റ്റ്, എൽ.എം.എസ് ഹോസ്പിറ്റൽ, കുണ്ടറ), പരേതനായ ജോർജ് ഫിലിപ്പോസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കുണ്ടറ സെൻറ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.