മ്യൂസിയം ഒാഡിറ്റോറിയം: വിക്ടർ ജോർജ് അനുസ്മരണം, ഉദ്ഘാടനം ഡോ. എ. സമ്പത്ത് എം.പി -രാവിലെ 10.15ന് ഹസൻ മരക്കാർ ഹാൾ: ഏകദിന ശാസ്ത്ര യുക്തിചിന്ത സെമിനാർ -രാവിലെ 9.30ന് ടി.കെ. ദിവാകരൻ സ്മാരക ഹാൾ: യു.ടി.യു.സി സംസ്ഥാന സമ്മേളനം, ഉദ്ഘാടനം ടി.കെ. ചന്ദ്രചൂഡൻ -രാവിലെ 10ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം: ഡി.സി ബുക്സ് മെഗാ പുസ്തകമേള ഫോർട്ട് ഗവ.എൽ.പി.എസ് സ്കൂൾ: പൂർവവിദ്യാർഥി സംഗമം -രാവിലെ 10.30ന് ആറ്റിങ്ങൽ നാരായണ ഹാൾ: പ്രവാസി വിശ്വകർമ ഐക്യവേദി സംഘടിപ്പിക്കുന്ന ശിൽപശാല -രാവിലെ 9.30ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.