tvc kzm 2

കഴക്കൂട്ടം: ഗവ.വനിത ഐ.ടി.ഐ കഴക്കൂട്ടം 2018 ലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട കൗണ്‍സലിങ് ആരംഭിച്ചു.എന്‍.സി.വി.ടി(മെട്രിക്) 11നും എന്‍.സി.വി.ടി (നോണ്‍ മെട്രിക്), എസ്.ഇ.വി.ടി (മെട്രിക്) 13നും നടക്കും. രജിസ്ട്രേഷന്‍ രാവിലെ എട്ടുമുതല്‍ 11 വരെ. അര്‍ഹരായവരുടെ പേരുവിവരങ്ങള്‍ ഐ.ടി.ഐയിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അധ്യാപക ഒഴിവ് ചെമ്പഴന്തി: ശ്രീനാരാണ കോളജ് ചെമ്പഴന്തിയില്‍ മാത്‌സ് വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയുള്ളവര്‍ 17ന് 11ന് അഭിമുഖത്തിന് എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.