ശാരദാമ്മ ചിത്രം കഠിനംകുളം: ചാന്നാങ്കര മൈവള്ളി വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ശാരദാമ്മ (92) നിര്യാതയായി. മക്കൾ: സരസ്വതിയമ്മ, ഇന്ദിരയമ്മ, സുകുമാരൻനായർ, പരേതരായ ദാമോദരൻനായർ, ശശിധരൻനായർ, ഭാസ്കരൻനായർ. മരുമക്കൾ: എൻ. ചന്ദ്രശേഖരൻനായർ, ശോഭന, സരോജം, രാധിക, ഉമാദേവി, പരേതനായ ബാലചന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.