തിരുവനന്തപുരം: സി. കേശവൻ ഫൗണ്ടേഷെൻറ നേതൃത്വത്തിൽ തിരു-കൊച്ചി മുഖ്യമന്ത്രി സി. കേശവെൻറ 49ാം ചരമവാർഷികം ആചരിച്ചു. തിരുവനന്തപുരം മ്യൂസിയം ജങ്ഷനിലെ സി. കേശവൻ പ്രതിമയിൽ നടന്ന ഹാരാർപ്പണത്തിലും പുഷ്പാർച്ചനയിലും മുൻ മുഖ്യമന്ത്രി എ.കെ. ആൻറണി, എ. സമ്പത്ത് എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, കെ. മുരളീധരൻ, പന്ന്യൻ രവീന്ദ്രൻ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ആനത്തലവട്ടം ആനന്ദൻ, മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ, പാലോട് രവി, മുൻ ചീഫ് സെക്രട്ടറി സി.പി. നായർ, കൗൺസിലർ ഡി. അനിൽകുമാർ, സേവാദൾ ചെയർമാൻ ഉദയകുമാർ, കേശവൻ ഫൗേണ്ടഷൻ സെക്രട്ടറി ഹാഷിം രാജൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.