പുരസ്​കാര വിതരണം

മലയിൻകീഴ്: ഫെഡറേഷൻ ഓഫ് റസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ്, എ വൺ നേടിയ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മലയിൻകീഴ് എൻ.എസ്.എസ് കരയോഗം ഹാളിൽ ഫോറം ചെയർമാൻ ഗിൽറ്റൻ ജോസഫിെൻ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഐ.ബി. സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഫോറം ജനറൽ സെക്രട്ടറി കെ. ചന്ദ്രശേഖരൻനായർ സ്വാഗതം പറഞ്ഞു. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായർ, ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രമതി, കെ. വേലപ്പൻനായർ, ജി. രാമചന്ദ്രൻനായർ, എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.